Pennramayanam - Anand Neelakantan

Pennramayanam

By Anand Neelakantan

  • Release Date: 2021-01-24
  • Genre: Fiction
  • © 2021 Storyside IN

Play Sample / Preview

Title Writer
1
Pennramayanam Anand Neelakantan

Summary : Pennramayanam

രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ ഉപജീവിച്ചുകൊണ്ട് എഴുതിയ വാല്മീകം, മീനാക്ഷി, ശാന്ത-രാമന്റെ നേര്‍പെങ്ങള്‍ എന്നിങ്ങനെ മൂന്ന് ലഘു കഥകള്‍ അടങ്ങിയതാണ് സമാഹാരം. ഭഗവാന്റെ സ്‌നേഹം തേടിയെത്തിയതിനുള്ള ശിക്ഷയായി ചെവികളും നാസികയും മാറിടവും ഛേദിക്കപ്പെട്ട മീനാക്ഷി എന്ന ശൂര്‍പ്പണഖ, ദശരഥന്റെയും കൗസല്യയുടെയും മൂത്ത പുത്രിയായ ശാന്ത എന്ന രാമസഹോദരി, ഭൂമിപുത്രിയായ സീത എന്നിവരുടെ കഥകളാണ് പെൺരാമായണം. Penramayanam are the stories of the women of Ramayana. This collection by best-selling author Anand Neelakantan entails the stories of Sita, Meenakshi (Shoorpanakha) and Shanta, who is Rama's elder sister and the wife of Sage Rishyashringan.

(Tags : Pennramayanam Anand Neelakantan Audiobook, Anand Neelakantan Audio CD )